Tag: Passed Away
പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. 35 വർഷമാണ് തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ 250ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....
ഇനിയൊരു ചിരി ഓർമ; മാമുക്കോയക്ക് യാത്രാമൊഴി നൽകി നാട്
കോഴിക്കോട്: ചിരിയുടെ കോഴിക്കോടൻ സുൽത്താന് യാത്രാമൊഴി നൽകി സിനിമാലോകവും ഒപ്പം നാടും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഒമ്പത് മണിവരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് അരക്കിണർ മുജാഹിദ്...
ഹാസ്യ സാമ്രാട്ടിന് വിട; മാമുക്കോയയുടെ സംസ്‌കാരം ഇന്ന്
കോഴിക്കോട്: അന്തരിച്ച അതുല്യ കലാകാരൻ മാമുക്കോയയുടെ സംസ്‌കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ രാവിലെ പത്തിനാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഒമ്പത് മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും....
മാമുക്കോയയുടെ സംസ്‌കാരം നാളെ; അനുശോചിച്ച് പ്രമുഖർ
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്‌കാരം നാളെ നടക്കും. കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ ആണ് സംസ്‌കാരം. ഇന്ന് മൂന്ന് മണി മുതൽ മൃതദേഹം കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. നാല് പതിറ്റാണ്ടോളം മലയാളികളെ...
കോഴിക്കോടൻ നാദം നിലച്ചു; നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മലപ്പുറത്തെ പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉൽഘാടനം ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന്...
ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ അന്തരിച്ചു
കൊച്ചി: ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.15ഓടെയാണ് അന്ത്യം. കാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിൽസയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡിജിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്....
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു; സംസ്‌കാരം നാളെ
തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. പുലർച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്‌റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസ്, 17 നോവലുകളും നൂറിലേറെ ചെറുകഥകളും...
നിറചിരിയുടെ തമ്പുരാന് യാത്രാമൊഴി; ഇന്നസെന്റിന് വിടചൊല്ലി കലാകേരളം
കൊച്ചി: മലയാള സിനിമയിൽ എക്കാലത്തെയും ചിരിയുടെ തമ്പുരാനായ ഇന്നസെന്റിന് വിട ചൊല്ലി സിനിമ-രാഷ്‌ട്രീയ കേരളം. വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇന്നസെന്റിനെ മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കരിച്ചു. വീട്ടിലെ...