Tag: Passed Away
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്‌ണ പിള്ള അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്‌ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
ഭൗതികദേഹം തിരുവനന്തപുരം...
സിനിമാ-സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു
തിരുവനന്തപുരം: സിനിമാ-സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലായിരുന്നു. നടൻ കിഷോർ സത്യയാണ് മരണവിവരം സാമൂഹിക മാദ്ധ്യമ പേജിലൂടെ അറിയിച്ചത്.
കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയയ്‌ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും....
ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു
കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു. 53 വയസായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ രാവിലെ 11.30ഓടെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. ബിജു ആന്റണി ആളൂർ...
വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ഏറെനാളായി അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു.
ദേശീയ, അന്തർദേശീയ തലങ്ങളിൽ...
ചരിത്രപണ്ഡിതൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു
കോഴിക്കോട്: ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴിവെട്ടിത്തുറക്കുകയും, പ്രാചീനകേരള ചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്‌ത പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് രാവിലെ 9.52ന് കോഴിക്കോട്...
ഐഎസ്ആർഒ മുൻ ചെയർമാൻ കസ്‌തൂരിരംഗൻ അന്തരിച്ചു
ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കസ്‌തൂരിരംഗൻ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളൂരുവിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ ഒമ്പത് വർഷക്കാലം ഐഎസ്‌ആർഒയുടെ ചെയർമാനായിരുന്നു. 2003 ഓഗസ്‌റ്റ് 27നാണ് പദവിയിൽ...
‘പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം’; മരണശേഷവും രാജുവിനെ പിന്തുടർന്ന് വിവാദം
എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിനെ മരണശേഷവും പിന്തുടർന്ന് വിവാദം. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. പകരം പറവൂർ മുനിസിപ്പൽ...
സിപിഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു
എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു. 73 വയസായിരുന്നു. സംസ്‌ഥാന കൗൺസിൽ അംഗം കൂടിയായിരുന്നു. അർബുദ ബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയിൽ ചികിൽസയിൽ ആയിരുന്നു....