Mon, Mar 2, 2026
31 C
Dubai
Home Tags PCWF Ponnani

Tag: PCWF Ponnani

PCWF ജനകീയ നോമ്പുതുറ: മാനവികതക്ക് ആഹ്വനം ചെയ്‌ത്‌ എംഎൽഎ നന്ദകുമാർ

പൊന്നാനി: പശ്‌ചിമേഷ്യയിൽ ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെയും യുദ്ധസമാന സാഹചര്യങ്ങളെയും ശക്‌തമായി അപലപിച്ചും സമാധാനം നിലനിറുത്താൻ മാനവികത ഉയർത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്‌തും ജനകീയ നോമ്പുതുറയുടെ സൗഹൃദ സംഗമം പി നന്ദകുമാർ...

പൊന്നാനിയിൽ ഫെബ്രുവരി എട്ടിന് എല്ലുരോഗ ചികിൽസാ ക്യാമ്പ്

പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആരോഗ്യ വിഭാഗവും എടപ്പാൾ ബോൺ ആന്റ് ജോയിന്റ് ഫൗണ്ടേഷനും പൊന്നാനി ആംബുലൻസ് കൂട്ടായ്‌മയും സംയുക്‌തമായി സംഘടിപ്പിക്കുന്ന സൗജന്യ ഓർത്തോ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി എട്ട്...

ഇസ്‌താംബുൾ സമ്മേളനത്തിൽ സഫാന ചെറിയകത്ത് പങ്കെടുക്കും; PCWF യാത്രാടിക്കറ്റ് നൽകി

പൊന്നാനി: തുർക്കിയിലെ ഇസ്‌താംബുളിൽ ഫെബ്രുവരി 5 മുതൽ 8 വരെ നടക്കുന്ന ഇന്റർനാഷണൽ മോഡൽ ഐക്യരാഷ്‌ട്രസഭ (ഐഎംയുഎൻ) സമ്മേളനത്തിൽ 'കാലാവസ്‌ഥ വ്യതിയാനം' എന്ന വിഷയത്തിൽ പ്രബന്ധം ഉൾപ്പടെയുള്ളവ അവതരിപ്പിക്കാനാണ് സഫാന ചെറിയകത്ത് പങ്കെടുക്കുന്നത്. ഇന്ത്യയിലെ...

പൊന്നാനി PCWF മെഡിക്കൽ ക്യാമ്പ്; 250 പേർ പങ്കെടുത്തു

പൊന്നാനി: പിസിഡബ്‌ള്യുഎഫ് വനിതാ കമ്മിറ്റിയുടെ 11ആം വർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബെൻസി നൂർ ഹോസ്‌പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്‌തമായാണ് ക്യാമ്പ് നടത്തിയത്. നൂർ...

PCWF വനിതാകമ്മിറ്റി 11ആം വാർഷികം: ലോഗോപ്രകാശനം ചെയ്‌തു

മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്‌ള്യുഎഫിന്റെ വനിതാ വിഭാഗമാണ് അവരുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. 2025 ഡിസംബർ 30ന് ചാണാറോഡ് വഹീദ ഓഡിറ്റോറിയത്തിൽ...

മകളുടെ വിവാഹത്തിനൊപ്പം രണ്ടുദമ്പതികൾക്ക്‌ തുണയായി നൂറുൽ അമീനും സമീറയും

പൊന്നാനി: ബിയ്യം നങ്ങപറമ്പിൽ നൂറുൽ അമീൻ-സമീറ ദമ്പതികളുടെ മകൾ ലുലു മർജാനയുടെയും കോഴിക്കോട് മാവൂർ എരങ്ങോട്ടുമ്മൽ അബ്‌ദുൽ മജീദ് മകൻ മുഹമ്മദ് ഫായിസിന്റെയും വിവാഹ വേദിയാണ് രണ്ടുദമ്പതികൾക്ക്‌ കൂടി വിവാഹ വേദിയായി മാറിയത്. യുഎഇയിലെ...

PCWF ലഹരിവിരുദ്ധ കാംപയിൻ കെജി ബാബു ഉൽഘാടനം ചെയ്‌തു

മലപ്പുറം: 'ജീവിതം സന്തോഷകരമാക്കാൻ മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കൂ' എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിന്റെ ഉൽഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി ബാബു നിർവഹിച്ചു. ഒരുമാസത്തോളം...

PCWF ‘വിജയതീരം 25’: ദിലീപ് കൈനിക്കര ഐഎഎസ്‌ ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: ഈ വർഷത്തെ എസ്‌എസ്എൽസി, പ്ളസ്‌ ടു വിജയികളായ വിദ്യാർഥികളെ അനുമോദിക്കാനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) സംഘടിപ്പിച്ച 'വിജയതീരം 25' ചാണാറോഡ് ആർവി ഹാളിൽ തിരൂർ സബ് കലക്‌ടർ ദിലീപ്...
- Advertisement -