Tag: PCWF Social Works
പൊന്നാനി PCWF മെഡിക്കൽ ക്യാമ്പ്; 250 പേർ പങ്കെടുത്തു
പൊന്നാനി: പിസിഡബ്‌ള്യുഎഫ് വനിതാ കമ്മിറ്റിയുടെ 11ആം വർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബെൻസി നൂർ ഹോസ്‌പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്‌തമായാണ് ക്യാമ്പ് നടത്തിയത്.
നൂർ...
PCWF വനിതാകമ്മിറ്റി 11ആം വാർഷികം: ലോഗോപ്രകാശനം ചെയ്‌തു
മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്‌ള്യുഎഫിന്റെ വനിതാ വിഭാഗമാണ് അവരുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നത്.
2025 ഡിസംബർ 30ന് ചാണാറോഡ് വഹീദ ഓഡിറ്റോറിയത്തിൽ...
മകളുടെ വിവാഹത്തിനൊപ്പം രണ്ടുദമ്പതികൾക്ക് തുണയായി നൂറുൽ അമീനും സമീറയും
പൊന്നാനി: ബിയ്യം നങ്ങപറമ്പിൽ നൂറുൽ അമീൻ-സമീറ ദമ്പതികളുടെ മകൾ ലുലു മർജാനയുടെയും കോഴിക്കോട് മാവൂർ എരങ്ങോട്ടുമ്മൽ അബ്‌ദുൽ മജീദ് മകൻ മുഹമ്മദ് ഫായിസിന്റെയും വിവാഹ വേദിയാണ് രണ്ടുദമ്പതികൾക്ക് കൂടി വിവാഹ വേദിയായി മാറിയത്.
യുഎഇയിലെ...

































