Tag: Pearly Mani
പേര്‍ളി മാണി ബോളിവുഡിലേക്ക്; ശ്രദ്ധേയമായി ലുഡോ ട്രെയ്‌ലര്‍
പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന 'ലുഡോ'യുടെ ട്രെയ്‌ലര്‍ പുറത്ത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര്‍ളിക്ക് പുറമെ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്‌കുമാർ റാവു, സാനിയ...