Tag: petrol price in bhoppal
എണ്ണവില; മധ്യപ്രദേശില്‍ റെക്കോര്‍ഡ് വര്‍ധന
ഭോപാല്‍: മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപാലില്‍ ഡീസലിനും പെട്രോളിനും റെക്കോഡ് വില. പെട്രോള്‍ വില 90 രൂപയും ഡീസല്‍ വില 80 രൂപയും കടന്നു. 90.05 രൂപയാണ് ലിറ്ററിന്. ഡീസല്‍ വില 80.10 ആയി....