Tag: Pinarayi Vijayan Against Media
സര്‍ക്കാരിനെതിരെ കള്ള പ്രചാരണം; മാദ്ധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാന സര്‍ക്കാരിനെതിരെ മാദ്ധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മീഡിയ അക്കാഡമി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുമ്പോഴാണ് മാദ്ധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പ്രത്യേക ലക്ഷ്യങ്ങളോടെ...































