Fri, Jan 23, 2026
19 C
Dubai
Home Tags Plane crash

Tag: plane crash

നോവായി രഞ്‌ജിത; കുടുംബത്തിന്റെ അത്താണി, വാവിട്ട് കരഞ്ഞ് അമ്മയും മക്കളും

പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി നഴ്‌സ് രഞ്‌ജിത ആർ നായർ മരിച്ചെന്ന വാർത്ത നടുക്കത്തോടെയാണ് കുടുംബാംഗങ്ങളും നാട്ടുകാരും കേട്ടത്. രഞ്‌ജിതയുടെ അമ്മയും രണ്ട് മക്കളുമാണ് തിരുവല്ല പുല്ലാട്ടെ വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ...

അഹമ്മദാബാദ് വിമാനാപകടം; രക്ഷപ്പെട്ടത് ഒരാൾ മാത്രം? 241 പേരും മരിച്ചതായി റിപ്പോർട്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ നിന്ന് ഒരാൾ അത്‌ഭുതകരമായി രക്ഷപ്പെട്ടെന്ന് സൂചന. വിമാനത്തിലെ എമർജൻസി എക്‌സിറ്റിലൂടെ പുറത്തേക്ക് ചാടിയ രമേശ് വിശ്വാഷ് കുമാർ എന്ന 40...

അഹമ്മദാബാദ് വിമാനദുരന്തം; മലയാളി നഴ്‌സ് മരിച്ചതായി സ്‌ഥിരീകരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ നഴ്‌സ് മരിച്ചതായി വിവരം. പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്‌ജിത ആർ നായർ...

ആകാശദുരന്തം; യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാർ, മലയാളികളും ഉണ്ടെന്ന് സൂചന

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നതിന് പിന്നാലെ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 242 യാത്രക്കാരിൽ 61 പേർ വിദേശികൾ. 53 പേർ ബ്രിട്ടീഷ്...

അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണു; 242 യാത്രക്കാർ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ്...

റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 65 മരണം

മോസ്‌കോ: റഷ്യൻ സൈനിക വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ മുഴുവൻ പേരും...

രാജസ്‌ഥാനിലും മധ്യപ്രദേശിലുമായി മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു; ആളപായമില്ല

ന്യൂഡെൽഹി: രാജസ്‌ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നു വീണു. ആളപായമില്ല. രാജസ്‌ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും, മധ്യപ്രദേശിലെ മൊറേനയ്‌ക്ക് സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകർന്നു വീണത്. മധ്യപ്രദേശിലെ മൊറേനയിൽ...

നേപ്പാളിലെ വിമാനദുരന്തം; 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു

കാഠ്‌മണ്ഡു: നേപ്പാളിലെ പൊഖറയിൽ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി റിപ്പോർട്. 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ 11 പേർ അന്താരാഷ്‌ട്ര സന്ദർശകരും അവരിൽ മൂന്ന് പേർ...
- Advertisement -