Tag: plane crash
അഹമ്മദാബാദ് വിമാനദുരന്തം; മലയാളി നഴ്‌സ് മരിച്ചതായി സ്‌ഥിരീകരണം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ നഴ്‌സ് മരിച്ചതായി വിവരം. പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്‌ജിത ആർ നായർ...
ആകാശദുരന്തം; യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാർ, മലയാളികളും ഉണ്ടെന്ന് സൂചന
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നതിന് പിന്നാലെ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 242 യാത്രക്കാരിൽ 61 പേർ വിദേശികൾ. 53 പേർ ബ്രിട്ടീഷ്...
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണു; 242 യാത്രക്കാർ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ്...
റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 65 മരണം
മോസ്‌കോ: റഷ്യൻ സൈനിക വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ മുഴുവൻ പേരും...
രാജസ്‌ഥാനിലും മധ്യപ്രദേശിലുമായി മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു; ആളപായമില്ല
ന്യൂഡെൽഹി: രാജസ്‌ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നു വീണു. ആളപായമില്ല. രാജസ്‌ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും, മധ്യപ്രദേശിലെ മൊറേനയ്‌ക്ക് സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകർന്നു വീണത്. മധ്യപ്രദേശിലെ മൊറേനയിൽ...
നേപ്പാളിലെ വിമാനദുരന്തം; 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു
കാഠ്‌മണ്ഡു: നേപ്പാളിലെ പൊഖറയിൽ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി റിപ്പോർട്. 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ 11 പേർ അന്താരാഷ്‌ട്ര സന്ദർശകരും അവരിൽ മൂന്ന് പേർ...
നേപ്പാള്‍ വിമാനദുരന്തം; കാരണം കണ്ടെത്താന്‍ അഞ്ചംഗ കമ്മീഷനെ നിയോഗിച്ചു
പൊക്കാറ: നേപ്പാള്‍ വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. കാരണം വ്യക്‌തമായി വിശകലനം ചെയ്യാനും മാര്‍ഗ നിര്‍ദ്ദേശം സമര്‍പ്പിക്കാനുമാണ് സാംസ്‌കാരിക ടൂറിസം മന്ത്രാലയ പ്രതിനിധി, സാങ്കേതിക വിദഗ്‌ധർ തുടങ്ങിയവർ...
രാജസ്‌ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പെെലറ്റ് മരിച്ചു
ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്‌ഥാനിലെ ജയ്‌സാൽമീറിന് സമീപം തകർന്നുവീണു. വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടം.
അപകടത്തിൽ പൈലറ്റ് മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സാം പോലീസ്...



































