Tag: plane crash
ഫിലിപ്പീൻസ് വിമാനാപകടം; മരണപ്പെട്ടവരുടെ എണ്ണം 50 ആയി
മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. തിങ്കളാഴ്‌ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. തെക്കൻ ഫിലിപ്പീൻസിൽ വ്യോമസേനാ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.
അപകടത്തിൽ മരണപ്പെട്ടവരിൽ 47 സൈനികരും...
ഫിലിപ്പീനിലെ വിമാനാപകടം; മരണസംഖ്യ 29 ആയി
മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. അൻപതോളം പേരെ പരിക്കുകളോടെ രക്ഷപെടുത്തി. 85 സൈനികരുമായി സുലുവില്‍ നിന്ന് പറന്നുയര്‍ന്ന സി-130 എന്ന വിമാനമാണ് തകർന്നത്. ഫിലിപ്പീൻസിലെ...
ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനികവിമാനം തകർന്നു
മനില: ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനിക വിമാനം തകർന്നുവീണു. സി-130 എന്ന വിമാനമാണ് തകർന്നത്. 40 പേരെ രക്ഷപെടുത്തിയതായി സൈനിക മേധാവി ജനറൽ സൊബെജാന അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
മരണസംഖ്യ എത്രയെന്ന് വ്യക്‌തമായിട്ടില്ല....
കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്ന് വീണു; രണ്ട് പൈലറ്റുമാരുടെ നില ഗുരുതരം
ലഡാക്: ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുവീണു. കത്വ ജില്ലയിലെ ലഖാൻപുരിലാണ് സംഭവം. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ഗുരുതര പരിക്കേറ്റു.
അപകട സമയത്ത് രണ്ട് പൈലറ്റുമാർ മാത്രമാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. ഇവരെ അടുത്തുള്ള സൈനിക...
ബ്രസീലിൽ വിമാനം തകർന്നുവീണു; 4 ഫുട്ബോൾ താരങ്ങളടക്കം 6 പേർ മരിച്ചു
പൽമാസ്: വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങളടക്കം 6 പേർക്ക് ദാരുണാന്ത്യം. ബ്രസീലിയൻ ഫുട്ബോൾ ക്ളബ്ബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ളബ് പ്രസിഡണ്ടും വിമാനത്തിലെ പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക...
ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് വീണു
കീവ്: ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് സെനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉക്രൈനിലെ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്‌ച രാത്രി 8.50നായിരുന്നു സംഭവം.
21...
കരിപ്പൂർ അപകടം; രക്ഷാപ്രവർത്തനം നടത്തിയവർക്ക് രോഗബാധ, ഇന്ന് 10 പേർക്ക് സ്ഥിരീകരിച്ചു
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പ് സ്വദേശികളായ ആറും കൊണ്ടോട്ടിക്കാരായ നാലും പേർക്കാണ് ഇന്ന് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു....
‘ കരിപ്പൂർ രക്ഷാപ്രവർത്തനം അത്ഭുതപ്പെടുത്തുന്നത് ‘ ; ഒടുവിൽ മലപ്പുറത്തിന് മനേകയുടെ പ്രശംസ
കരിപ്പൂർ വിമാനാപകടത്തിൽ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് മനേക ഗാന്ധി. മുസ്ലിം യൂത്ത് ലീഗ് നേതാവ് രക്ഷാപ്രവർത്തനം വിശദീകരിച്ച് നൽകിയ ഇമെയിലിന് മറുപടിയായാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
വിമാനാപകടം നടന്ന സമയത്ത് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള...




































