കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്ന് വീണു; രണ്ട് പൈലറ്റുമാരുടെ നില ഗുരുതരം

By News Desk, Malabar News
Army helecopter crashed
Representational Image
Ajwa Travels

ലഡാക്: ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുവീണു. കത്വ ജില്ലയിലെ ലഖാൻപുരിലാണ് സംഭവം. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ഗുരുതര പരിക്കേറ്റു.

അപകട സമയത്ത് രണ്ട് പൈലറ്റുമാർ മാത്രമാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. ഇവരെ അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി കത്വ എസ്‌എസ്‌പി ശാലീന്ദർ മിശ്ര അറിയിച്ചു. എച് എൽ എൽ ധ്രുവ് ഹെലികോപ്‌ടറാണ് അപകടത്തിൽപെട്ടത്. അപകട കാരണം ഉൾപ്പടെ കൂടുതൽ വിവരങ്ങൾ വ്യക്‌തമായിട്ടില്ല.

Also Read: കർഷകർ രാജ്യത്തിന്റെ നട്ടെല്ല്; നന്ദി പറഞ്ഞ് രാഷ്‌ട്രപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE