Sat, Oct 18, 2025
35 C
Dubai
Home Tags Plus One Seat Crisis in Malappuram

Tag: Plus One Seat Crisis in Malappuram

പ്ളസ് വൺ സീറ്റ് പ്രതിസന്ധി; നാളെ കെഎസ്‍യു സംസ്‌ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പ്ളസ് വൺ ക്‌ളാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‌യു. സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ അനിശ്‌ചിതകാല...

കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ; എസ്എഫ്ഐയെ പരിഹസിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തെയാണ് മന്ത്രി പരിഹസിച്ചത്. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ...

മലബാറിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധി; ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാറുകാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലബാറിലെ സീറ്റ് ക്ഷാമം തീർക്കാൻ ഉടൻ...

‘മലപ്പുറത്ത് പ്ളസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്, പരിഹരിക്കും’; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് പ്ളസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ, ആദ്യ അലോട്ട്മെന്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. മൂന്നാം...
- Advertisement -