Tag: PM Vani Scheme
രാജ്യത്തുടനീളം പബ്ളിക്ക് വൈഫൈ നെറ്റ്‌വർക്കുകൾ സ്‌ഥാപിക്കാൻ കേന്ദ്രം; ‘പിഎം വാണി’ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: രാജ്യവ്യാപകമായി പബ്‌ളിക് വൈഫൈ നെറ്റ്‌വർക്കുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ പൊതു വൈഫൈ നെറ്റ്‌വർക്ക് ശക്‌തിപ്പെടുത്തുന്നതിനായാണ് ഈ നീക്കം. പിഎം വൈഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫെയ്‌സ് അഥവാ 'പിഎം വാണി'...