Tag: police warning
വാട്‍സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: വാട്‍സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. അടുത്തിടെ സംസ്‌ഥാനത്ത് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വാട്‍സ്ആപ്പ് വീഡിയോ കോൾ അറ്റൻഡ് ചെയ്യുമ്പോൾ...































