Tag: prashanth bhushan against delhi police
ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന് വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍
ന്യൂഡെല്‍ഹി: ഡെല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഡെല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ ഓഫീസില്‍ റെയ്ഡ് നടക്കുന്നതിനെതിരെയാണ് പ്രശാന്ത്...































