Tag: prescribed medicine after expiry date
ഫിറോസാബാദിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; റിപ്പോർട്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നടത്തിയ സർക്കാർ ക്യാമ്പിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നെന്ന് റിപ്പോർട്. കുട്ടികളും ഗർഭിണിയും ഉൾപ്പടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഫിറോസാബാദിൽ പിഞ്ചുകുഞ്ഞിന്...































