Tag: President Draupadi Murmu Sabarimala Visit
രാഷ്‍ട്രപതി മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുത് നിൽക്കുന്ന ചിത്രം; എക്‌സിൽ നിന്ന് പിൻവലിച്ചു
പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുത് നിൽക്കുന്ന ചിത്രം രാഷ്‍ട്രപതിഭവൻ എക്‌സ് പ്ളാറ്റ്‌ഫോമിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതിൽ വിമർശനം ഉയർന്നിരുന്നു.
തുടർന്ന്...
രാഷ്‍ട്രപതി സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു; കോൺക്രീറ്റ് ഇട്ടത് ഇന്നലെ, വീഴ്‌ച
പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിലിറങ്ങിയ ഹെലികോപ്‌ടറാണ് കോൺക്രീറ്റ് ചെയ്‌ത ഹെലിപാഡിൽ താഴ്‌ന്നത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്‌ടർ തള്ളി മാറ്റി. ഇന്നലെയാണ്...
വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കി; രാഷ്‌ട്രപതിയുടെ ശബരിമല ദർശനം റദ്ദാക്കിയതായി സൂചന
തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കിയതായി സൂചന. ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷത്തിന്റെ പാശ്‌ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. ഈ മാസം 18ന് രാഷ്‌ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്.
എന്നാൽ,...
രാഷ്‌ട്രപതി 18ന് കേരളത്തിൽ; ശബരിമല ദർശനം നടത്തും
തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുർമു ഈ മാസം 18ന് കേരളത്തിലെത്തും. ശബരിമല ദർശനത്തിനായാണ് എത്തുന്നത്. 18,19 തീയതികളിൽ രാഷ്‌ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്‌ട്രപതി താമസിക്കുകയെന്നാണ് റിപ്പോർട്.
രാഷ്‌ട്രപതിയുടെ സന്ദർശനത്തിന് വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്‌ഥാന...

































