Tag: Pritpal Kaur Batra
ഇന്ത്യയില്‍ ഇനി 739 ജില്ലകള്‍, പുതിയ അതിഥി ‘നോക് ലാക്ക്’; നയിക്കാന്‍ മലയാളിയും
നാഗാലാന്‍ഡിലെ 'നോക് ലാക്ക്' (NOKLAK) കാര്‍ക്ക് ആഗസ്റ്റ് 6 ചരിത്രം അടയാളപ്പെടുത്തിയ ദിനമാണ്, ഇന്ത്യയിലെ ഏറ്റവും പുതിയ ജില്ലയായി അവരുടെ നാട് മാറിയ അഭിമാനദിനം, ഒപ്പം മലയാളികള്‍ക്കും.
ഇന്ത്യയിലെ ഏറ്റവും വിദൂര ജില്ലകളില്‍ ഒന്നായ...