Tag: prohibitted notes
കാണിക്കയായി നിരോധിച്ച നോട്ടുകള്‍; തിരുപ്പതി ക്ഷേത്രത്തില്‍ ലഭിച്ചത് 50 കോടിയോളം രൂപ
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നോട്ടുകള്‍. 50 കോടി രൂപയിലേറെ മൂല്യം വരുന്ന നോട്ടുകളാണ് ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത്. 2016ല്‍ സര്‍ക്കാര്‍ അസാധുവാക്കിയ 1000 രൂപയുടെ 18 കോടിയിലേറെ മൂല്യമുള്ള...































