Tag: pti
‘ഇമ്രാൻ ഏകാന്ത തടവിൽ, മാനസികമായി പീഡിപ്പിക്കപ്പെട്ടു’; കൂടിക്കാഴ്‌ച നടത്തി സഹോദരി
ഇസ്‌ലാമാബാദ്: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്‌മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഉസ്‌മ സഹോദരനെ കണ്ടത്. ഇമ്രാൻ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഉസ്‌മ...
പാക്കിസ്‌ഥാനിൽ ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധം; റാവൽപിണ്ടിയിൽ കർഫ്യൂ
റാവൽപിണ്ടി: ആദിയാല ജയിലിൽ തടവിൽ കഴിയുന്ന പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. പൊതുചടങ്ങുകളും റാലികളും കൂടിച്ചേരലുകളും നിരോധിച്ചു.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്‌ഥാൻ...
പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയെ ഒഴിവാക്കി പ്രസാര്‍ ഭാരതി
ന്യൂഡെല്‍ഹി: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) യുമായുള്ള കരാര്‍ റദ്ധാക്കി പ്രസാര്‍ ഭാരതി. പി ടി ഐയുടെ വാര്‍ത്തകള്‍ ആവശ്യമില്ലെന്നും കരാര്‍ റദ്ധാക്കുകയാണെന്നും കാണിച്ച് പ്രസാര്‍ ഭാരതി...

































