Tag: pushed into sex racket after drug addiction
ലഹരിക്ക് അടിമയാക്കി സഹോദരിയെ പലർക്ക് കാഴ്‌ച വെച്ചു; 20കാരി അറസ്‌റ്റിൽ
ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പലർക്കായി കാഴ്‌ച വെച്ച 20 വയസുകാരി അറസ്‌റ്റിൽ. പെൺകുട്ടികളുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. അറസ്‌റ്റിലായ പെൺകുട്ടിക്കൊപ്പം 5 പേരെയും കൂടി പോലീസ് പിടികൂടിയിട്ടുണ്ട്....






























