Tag: Ragging
പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ മർദ്ദനം; ദേഹത്തേക്ക് ബെഞ്ച് മറിച്ചിട്ടു
കാസർഗോഡ്: പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമർദ്ദനം. കാസർഗോഡ് ആദൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. കൊമേഴ്‌സ് വിഭാഗം വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.
ക്ളാസ് മുറിയിൽ വെച്ച് നിലത്ത് തള്ളിയിട്ട ശേഷം വിദ്യാർഥിയുടെ ദേഹത്തേക്ക്...
കോട്ടയം ഗവ. നഴ്‌സിങ് കോളേജ് റാഗിങ്; നടന്നത് കൊടുംക്രൂരത, കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസിലെ കുറ്റപത്രം പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. 45 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ കുറ്റപത്രത്തിൽ 45 സാക്ഷികളും 32 രേഖകളും ഉൾപ്പെടുന്നുണ്ട്. ഗവ. കോളേജിൽ...
കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്; കുറ്റപത്രം അടുത്തയാഴ്‌ച, നിയമോപദേശം തേടും
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസിൽ അടുത്തയാഴ്‌ച കുറ്റപത്രം സമർപ്പിക്കാൻ പോലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്‌ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പോലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള...
റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം, കർശനമായി തടയണം; ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. സംസ്‌ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. റാഗിങ് കർശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും ഹൈക്കോടതി...
ആന്റി റാഗിങ് സംവിധാനമൊരുക്കും, റാഗിങ് കേസുകളിൽ ഉടനടി നടപടി; മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ റാഗിങ്ങിൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംസ്‌ഥാനതലത്തിൽ ആന്റി റാഗിങ് സംവിധാനമൊരുക്കും. കാര്യവട്ടം ക്യാംപസിൽ ഉണ്ടായ റാഗിങ് കേസിലും ആന്റി റാഗിങ് സെൽ...
കാര്യവട്ടം കോളേജിലെ റാഗിങ്; ഏഴ് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിലെ റാഗിങ്ങിൽ നടപടി. ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തു. ബയോടെക്‌നോളജി ഒന്നാംവർഷ വിദ്യാർഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി. പ്രതികൾക്കെതിരെ പോലീസ് റാഗിങ് നിയമം ചുമത്തും.
നിലവിൽ...
കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രതികളായ 5 വിദ്യാർഥികളുടെ തുടർ പഠനം തടയും
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ കൂടുതൽ നടപടി. പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയും. നഴ്‌സിങ് കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കും. സമൂഹ മനഃസാക്ഷിയെ...
കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ സംസ്‌ഥാന പോലീസ് മേധാവിയോട് റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പത്ത് ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പ്രഥമ ദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം സംഭവത്തിൽ...






































