Thu, Jul 23, 2026
32.1 C
Dubai
Home Tags Ragging

Tag: Ragging

മൂലങ്കാവ് സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ മർദ്ദനം; ആറ് വിദ്യാർഥികൾക്ക് എതിരെ കേസ്

ബത്തേരി: വയനാട്ടിലെ മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനെ (15) റാഗിങ്ങിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളെ പ്രതിചേർത്ത് പോലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദ്ദനം, ആയുധം...

വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം; കത്രിക കൊണ്ട് കുത്തി

ബത്തേരി: വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യർഥിക്ക് ക്രൂരമർദ്ദനം. മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരിക്കേറ്റത്. കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു....

മെഡിക്കൽ കോളേജിൽ റാഗിങ്; 3 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 3 വിദ്യാർഥികൾക്ക് എതിരെ നടപടി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുടെ പരാതിയിൽ സീനിയർ വിദ്യാർഥികളായ മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. റെക്കോർഡ് എഴുതി നൽകാൻ വിസമ്മതിച്ച...

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; 17 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്ന സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി. രണ്ടാം വർഷ വിദ്യാർഥികളായ 17 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് പരാതി

കോഴിക്കോട്: മെഡിക്കൽ കോളേളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പാളിന് പരാതി നൽകിയത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്‌ടർമാരുടെ മൂന്നംഗ സമിതി...

മലപ്പുറത്ത് ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം: ജില്ലയിലെ തിരുവാലിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. തിരുവാലി ഹിക്‌മിയ്യ സയൻസ് കോളേജിലെ ബികോം ഒന്നാംവർഷ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ മഞ്ഞപ്പിരിയാനം...

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ് പരാതി; പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന റാഗിങ് പരാതിയിൽ പോലീസ് കേസെടുത്തു. ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്‌ത രണ്ട് സീനിയർ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. എല്ലുരോഗ വിഭാഗം...

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; പഠനം അവസാനിപ്പിച്ച് പിജി വിദ്യാർഥി

കോഴിക്കോട്: റാഗിങ്ങിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പിജി വിദ്യാർഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് പഠനം അവസാനിപ്പിച്ചത്. സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്നാണ് പഠനം അവസാനിപ്പിക്കുന്നതെന്നും,...
- Advertisement -