Tag: Ragging
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്; രണ്ട് പിജി ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: റാഗിങ് കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് പിജി ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ. പിജി ഡോക്‌ടർമാരായ ജെഎച്ച് മുഹമ്മദ് സാജിദ്, ഹരിഹരൻ എന്നിവർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. മെഡിക്കൽ കോളേജിലെ ജൂനിയർ വിദ്യാർഥിയെ...
മണ്ണാർക്കാട് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി
പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി. ഒന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാഥി എടത്തനാട്ടുകര സ്വദേശി ഇഹ്‌സാനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.
മൂന്നാം വർഷ വിദ്യാഥികൾ മർദിച്ചെന്നാണ്...
തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ റാഗിങ്; ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ പുതിയതെരു കുറിക്കളകത്ത് കെ അസ്‌ലഫിനെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്. മൂന്നാം വർഷ വിദ്യാർഥികൾക്ക് എതിരെയാണ്...
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. രണ്ടാം വർഷ ബികോം വിദ്യാർഥിയായ അസുല ഫിൻ ആണ് റാഗിങ്ങിങ് ഇരയായത്. മൂന്നാം വർഷ വിദ്യാർഥികളായ ഏഴ് പേർ ചേർന്ന്...
റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; സ്‌കൂൾ അധികൃതർ പരാതി നൽകി
കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പിടിഎ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് പരാതി...
റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്
കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്. സംഭവത്തെ തുടർന്ന് ഇന്ന് സ്‌കൂളിൽ ചേർന്ന പ്രത്യേക യോഗത്തിലാണ്...
മുടി മുറിച്ച സംഭവം; എട്ട് പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ജാമ്യമില്ലാ കേസ്
കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ എട്ട് പ്ളസ് ടു വിദ്യാർഥികൾക്കെതിരെ മാഞ്ചേശ്വരം പോലീസ് കേസെടുത്തു. റാഗിങ്ങിന് ഇരയായ മഞ്ചേശ്വരം സത്യടുക്ക...
റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും...



































