മണ്ണാർക്കാട് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി

By News Bureau, Malabar News
ragging-kozhikode
Ajwa Travels

പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി. ഒന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാഥി എടത്തനാട്ടുകര സ്വദേശി ഇഹ്‌സാനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.

മൂന്നാം വർഷ വിദ്യാഥികൾ മർദിച്ചെന്നാണ് പരാതി. മൂത്തോൻസ് ഗ്യാങ്ങിൽ പെട്ട വിദ്യാർഥികളാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നു.

തലക്കും മുഖത്തിനും പരിക്കേറ്റ ഇഹ്‌സാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Malabar News: നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE