Tag: Rahul Gandhi
‘ഓൺലൈനായി ആരെയും വോട്ടർപട്ടികയിൽ നിന്ന് നീക്കാനാവില്ല; ആരോപണങ്ങൾ തെറ്റ്’
ന്യൂഡെൽഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ തെറ്റും അടിസ്‌ഥാനമില്ലാത്തതുമാണ്. രാഹുൽ പറയുന്നതുപോലെ ആർക്കെങ്കിലും ഓൺലൈനായി മറ്റാരെയെങ്കിലും...
‘കോൺഗ്രസ് വോട്ടുകൾ നീക്കി; വോട്ടുകൊള്ളയ്‌ക്ക് സഹായി തിരഞ്ഞെടുപ്പ് കമ്മീഷണർ’
ന്യൂഡെൽഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുന്നുവെന്ന് രാഹുൽ...
‘ഇനി പൊട്ടാനുള്ളത് ഹൈഡ്രജൻ ബോംബ്, മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ല’
പട്‌ന: കേന്ദ്ര സർക്കാരിനെതിരെ വോട്ടുകവർച്ച ആരോപണം ഉയർത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 16 ദിവസമായി നടത്തിവന്ന 'വോട്ടർ അധികാർ യാത്ര'യ്‌ക്ക് സമാപനം. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സമാപനം ചടങ്ങിൽ വെച്ച്,...
‘ബിജെപി നേട്ടത്തിനായി വോട്ടുകൾ മോഷ്‌ടിച്ചു; കൂടുതൽ തെളിവുകൾ പുറത്തുവിടും’
ബിഹാര്‍: ബിജെപിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപിയുടെ നേട്ടത്തിനായി വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടുവെന്നതിന് ധാരാളം തെളിവുകൾ ഞാൻ പുറത്തുവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിൽ വോട്ടർ അധികാർ...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; നോട്ടീസ് നൽകാൻ ഇന്ത്യാ സഖ്യം
ന്യൂഡെൽഹി: വോട്ടുകൊള്ള ആരോപണത്തിന് പിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യം. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷിയോഗത്തിൽ, കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ്...
‘വോട്ടുകൊള്ള’: നനഞ്ഞ പ്രതിരോധവുമായി തിരഞ്ഞെടുപ്പു കമ്മിഷൻ
ന്യൂഡെൽഹി: തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്‌ട്രീയ പാർട്ടികളോടു വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ലെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ടർമാരെ ലക്ഷ്യമിട്ടു രാഷ്‌ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ്...
‘വോട്ടർ അധികാര്‍’ യാത്ര ആരംഭിച്ചു; ഭരണഘടനാ സംരക്ഷണ യുദ്ധമെന്ന് രാഹുൽ ഗാന്ധി
ബിഹാര്‍: ദേശീയ ശ്രദ്ധയാകർഷിച്ച 'വോട്ടുകവര്‍ച്ച' വിവാദത്തിന് കൂടുതൽ ജനകീയമുഖം നൽകാനും അടിത്തട്ടിൽ വിഷയത്തിന്റെ ഗൗരവം എത്തിക്കാനും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്‌ക്ക് ഇന്ന് ബിഹാറിലെ സസാറാമില്‍...
ഗോഡ്സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണി; രാഹുൽ ഗാന്ധി കോടതിയിൽ
ന്യൂഡെൽഹി: നാഥുറാം ഗോഡ്സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്‌ടക്കേസിൽ പൂണെ കോടതിയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
സുരക്ഷയും കേസിലെ നടപടികളുടെ...