Sat, Sep 12, 2026
43 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

മറുപടി വേണമെന്നുറച്ച് പ്രതിപക്ഷം; അമിത് ഷാ ഇന്ന് സഭയിൽ എത്തിയേക്കും

ന്യൂഡെൽഹി: ഡെൽഹി ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്‌തമായി തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ എത്തിയേക്കും. ദിവസങ്ങളായി സഭയിൽ...

‘രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം കണ്ടു; ആ രീതി എനിക്കില്ല’

കോഴിക്കോട്: ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടുവെന്നും ബിജെപിയുടെ സഹായിയായി മാറുന്ന...

‘പിണറായിയെ ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ല; വ്യക്‌തമായ രാഷ്‌ട്രീയ പോരാട്ടം’

ന്യൂഡെൽഹി: ഈമാസം എട്ടിന് ഡെൽഹിയിൽ വെച്ചുനടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. ദേശീയതലത്തിൽ ഇന്ത്യ സഖ്യം ഒന്നിച്ച് പോരാടണമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ നമുക്ക് സാധിക്കുമെന്നും രാഹുൽ...

മോദിയുടെ അഭ്യർഥനകൾ പരാജയത്തിന്റെ തെളിവുകൾ; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങൾ അല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും രാഹുൽ വിമർശിച്ചു. എക്‌സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. യുഎസും ഇറാനും തമ്മിലുള്ള...

ഇന്ത്യയുടെ ഊർജമേഖല സുരക്ഷിതം, ഇന്ധന പ്രതിസന്ധിയില്ല; പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി....

സ്‌ത്രീകൾക്ക് സൗജന്യയാത്ര, പെൻഷൻ 3000 ആക്കും; വമ്പൻ ഉറപ്പുകളുമായി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌ത്രീകളെയും യുവാക്കളെയും ശാക്‌തീകരിക്കുന്നതിനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ്...

‘കരാർ സമ്പൂർണ പരാജയം, ട്രംപിന് മുന്നിൽ കേന്ദ്രം കീഴടങ്ങി, ഇന്ത്യയെ യുഎസിന് വിറ്റു’

ന്യൂഡെൽഹി: ലോക്‌സഭയിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ-യുഎസ് കരാറിനെതിരെയും വിമർശനം ഉയർത്തി. ട്രംപിന് മുന്നിൽ കേന്ദ്രം കീഴടങ്ങിയെന്നും, സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ കരാറിൽ ഒപ്പിട്ടതെന്നുമാണ്...

നരവനെയുടെ പുസ്‌തകം വെബ്‌സൈറ്റിൽ; കേസെടുത്ത് പോലീസ്, പുറത്തുവിട്ടില്ലെന്ന് പെൻഗ്വിൻ ബുക്‌സ്

ന്യൂഡെൽഹി: കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തിന്റെ പിഡിഎഫ് പ്രചരിക്കുന്ന സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ. കഴിഞ്ഞ ദിവസം പിഡിഎഫ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട്...
- Advertisement -