Tag: Rahul Gandhi
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധ റാലിക്ക് ഉപാധികളോടെ അനുമതി നൽകി ഡെൽഹി പോലീസ്. റാലിക്ക് മുന്നോടിയായി കർശന നിബന്ധനകളും...
അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ. ഉത്തർപ്രദേശിലെ സുൽത്താൻപുർ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
2018ൽ കർണാടകയിലെ തിരഞ്ഞെടുപ്പിനിടെ നടത്തിയ വാർത്താ...
രാംലീല മൈതാനത്ത് കോൺഗ്രസ് മഹാറാലി; അനുമതി നൽകി ഡെൽഹി പോലീസ്
ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന റാലിക്ക് അനുമതി നൽകി ഡെൽഹി പോലീസ്. ഒക്ടോബർ 25 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക്...
‘ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ല, യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വം’
ന്യൂഡെൽഹി: ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റകരമല്ലെന്നും, അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ജന്തർ മന്തറിൽ അതിക്രമിച്ച്...
സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷ മാർച്ച്; കനത്ത സുരക്ഷ, മെട്രോ സ്റ്റേഷനുകൾ അടച്ചു
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡെൽഹിയിൽ ഇന്നും തുടരും. പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ചിന് മുന്നോടിയായി ഡെൽഹിയിലെ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു. പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള...
നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച്, നിവേദനം നൽകും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് തിങ്കളാഴ്ച മാർച്ച് സംഘടിപ്പിക്കും.
വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്ഐആർ നിർത്തിവെക്കുക, ഗ്യാനേഷ്...
രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം; ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
ന്യൂഡെൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. എന്നാൽ, ഇത് സ്ഥാപിക്കുന്നതിനായി...
ഹൽദ്വാനി ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ്
ന്യൂഡെൽഹി: ഓഗസ്റ്റ് എട്ടിന് ഹൽദ്വാനിയിൽ നടന്ന ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ച് സംസാരിച്ചെന്ന ആരോപണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. മതപരമായ ഒരു ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചു എന്നാണ്...





































