Thu, Jan 22, 2026
21 C
Dubai
Home Tags Rahul Mamkootathil

Tag: Rahul Mamkootathil

രാഹുലിനെതിരെ പതിപ്പിച്ച പോസ്‌റ്റർ കീറി; എസ്എൻ കോളേജിൽ സംഘർഷാവസ്‌ഥ

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കണ്ണൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജിൽ രാഹുലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്‌റ്റർ കെഎസ്‌യു പ്രവർത്തകർ കീറിയതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട്...

അതിജീവിതയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസ്; രാഹുൽ ഈശ്വർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന്...

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ്; സംസ്‌ഥാന വ്യാപക തിരച്ചിൽ

തിരുവനന്തപുരം: ബലാൽസംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്യാൻ തിരക്കിട്ട ശ്രമവുമായി പോലീസ്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്നു. മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന്‌ തടസമല്ലെന്നാണ്...

‘ചെറുപ്പക്കാർ വളരുന്നതിൽ സിപിഎമ്മിന് ഭയം, ചവിട്ടിയരച്ച് കുലമൊടുക്കുക ലക്ഷ്യം’

തിരുവനന്തപുരം: ബലാൽസംഗ കേസിൽ കുറ്റാരോപിതനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം. രാഹുലിനെതിരായ നീക്കം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎം നടത്തുന്ന രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു. രാഹുലിന്റെ തലമുറയിൽപ്പെട്ട ഒരുപറ്റം...

രാഹുൽ ഇന്ന് പാലക്കാട് എത്തിയേക്കും; ഓഫീസ് പൂട്ടാനെത്തി ബിജെപി, പ്രതിഷേധം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഓഫീസ് പൂട്ടാനെത്തി ബിജെപി പ്രവർത്തകർ. പോലീസ് തടഞ്ഞതോടെ ഉപരോധമായി. ആരോപണ വിധേയനായ എംഎൽഎയെ ഓഫീസിൽ കയറ്റില്ലെന്ന് പ്രവർത്തകർ പറഞ്ഞു. രാഹുൽ രാജിവെക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. എന്നാൽ,...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്, ചോദ്യം ചെയ്യും

തിരുവനന്തപുരം: ഗുരുതര ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെതിരെ ക്രൈം ബ്രാഞ്ച് നടപടി കടുപ്പിച്ചു. കേസിൽ രാഹുലിന്റെ...

‘ആരെയും സംരക്ഷിച്ചിട്ടില്ല. മുഖം നോക്കാത്ത, വിട്ടുവീഴ്‌ചയില്ലാത്ത നടപടി ഉണ്ടാകും’

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും, വിട്ടുവീഴ്‌ചയില്ലാത്ത നടപടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരാതി ഉയർന്ന് 24 മണിക്കൂറിനകം രാഹുൽ രാജിവെച്ചു. ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി അന്വേഷിക്കും....

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം; എസ്എഫ്ഐ മാർച്ചിൽ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 200ഓളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് വെള്ളിയാഴ്‌ച എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. രാഹുൽ മോശമായി പെരുമാറിയെന്ന് സ്‌ത്രീകൾ പരാതികൾ ഉന്നയിച്ച...
- Advertisement -