Tag: Rahul Mamkootathil News
രാഹുലിനെതിരായ കേസ്; തെളിവെടുപ്പിൽ വീഴ്‌ച, തിരുവല്ല ഡിവൈഎസ്‌പിക്ക് സസ്‌പെൻഷൻ
തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പിൽ വീഴ്‌ച വരുത്തിയ തിരുവല്ല ഡിവൈഎസ്‌പി എസ്. നന്ദകുമാറിന് സസ്‌പെൻഷൻ. ഡിജിപിയുടെ ശുപാർശയെ തുടർന്ന് ആഭ്യന്തര വകുപ്പാണ് സസ്‌പെൻഷന് ഉത്തരവിട്ടത്.
തിരുവല്ല പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ...
അതിജീവിത സുപ്രീം കോടതിയിൽ; ദീപ ജോസഫിന്റെ ഹരജിയിൽ തടസ ഹരജി നൽകി
ന്യൂഡെൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡനക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. ദീപ ജോസഫിന്റെ ഹരജിയിൽ അതിജീവിത തടസ ഹരജി നൽകി. ദീപ ജോസഫിന്റെ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്റെ വാദം...
രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്കോ? പരാതി എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്‌ച പരിഗണിക്കും
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്‌ച പരിഗണിക്കും. രാഹുലിനെതിരെ മുരളി എംഎൽഎ നൽകിയ പരാതി സ്‌പീക്കർ എഎൻ ഷംസീർ എത്തിക്‌സ്...
ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
പത്തനംതിട്ട: ബലാൽസംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നാം ബലാൽസംഗ കേസിലാണ് ജാമ്യം. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചതോടെ...
‘രാഹുലിനെതിരെ നടപടി വേണം’; പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട് സ്‌പീക്കർ
തിരുവനന്തപുരം: ബലാൽസംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഡികെ. മുരളി എംഎൽഎ നൽകിയ പരാതി സ്‌പീക്കർ എഎൻ ഷംസീർ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്‌ത...
രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, ജയിലിൽ തുടരും
പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജി തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. വിശദമായ വാദത്തിന് ശേഷമാണ് കോടതി രാഹുലിന്...
രാഹുലുമായി തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ്; ജാമ്യഹരജി വെള്ളിയാഴ്‌ച പരിഗണിക്കും
പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ ക്ളബ് സെവൻ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ 408ആം നമ്പർ മുറിയിലാണ് തെളിവെടുപ്പ്...
രാഹുലിന്റെ അറസ്‌റ്റ് സ്‌പീക്കറെ അറിയിച്ച് എസ്ഐടി; റിപ്പോർട് എത്തിക്‌സ് കമ്മിറ്റിക്ക് വിടും
പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്‌റ്റ് ചെയ്‌ത വിവരം സ്‌പീക്കർ എഎൻ ഷംസീറിനെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). റിപ്പോർട് ലഭിച്ചാലുടൻ പ്രിവ്‌ലിജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുമെന്ന്...


































