Tag: raigad
റായ്ഗഡ് അപകടം; അഞ്ച് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
റായ്ഗഡ് : മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടി രക്ഷപ്പെട്ടു. മുഹമ്മദ് നദീം എന്ന അഞ്ച് വയസ്സുകാരനാണ് അഞ്ചു നില കെട്ടിടത്തിന്റ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ...































