Thu, Jan 22, 2026
19 C
Dubai
Home Tags Rajendra Vishwanath Arlekar Appointed as Kerala Governor

Tag: Rajendra Vishwanath Arlekar Appointed as Kerala Governor

ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ല; ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്ന് ഗവർണർ

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഗവർണർ വ്യക്‌തമാക്കി. പരിസ്‌ഥിതി ദിന പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ...

സുപ്രീം കോടതിക്കെതിരെ ‘ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്ന്’ ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്‌ചയിച്ചുകൊണ്ട് തമിഴ്‌നാട്‌ ഗവർണർക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്...

നയപ്രഖ്യാപനം മുഴുവൻ വായിച്ചു, വ്യത്യസ്‌തൻ; ഗവർണറെ പ്രശംസിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവെക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് എംവി...

ലക്ഷ്യം നവകേരളം, വയനാട് ടൗൺഷിപ്പ് ഒരുവർഷത്തിനകം; നയപ്രഖ്യാപനത്തിൽ ഗവർണർ

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രത്തിൽ നിന്നുള്ള വിഹിതം ലഭിക്കാത്തതിൽ വിമർശനം ഉന്നയിച്ചും ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്‌ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് നയപ്രഖ്യാപന...

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ്‌ അർലേകർ ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ്‌ അർലേകർ ചുമതലയേറ്റു. രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റ് രണ്ടാഴ്‌ച കഴിയുമ്പോഴേക്കും ഗവർണർ...

രാജേന്ദ്ര വിശ്വനാഥ്‌ ആർലെകർ കേരള ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും

ന്യൂഡെൽഹി: കേരള ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിലെ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ്‌ ആർലെകർ കേരള ഗവർണറാകും. ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും...
- Advertisement -