Tag: Re Editing Empuraan
എമ്പുരാന്റെ റീ എഡിറ്റ് ചെയ്‌ത പതിപ്പ് പ്രദർശനത്തിനെത്തി; ആകെ 38 മാറ്റം
തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ റീ എഡിറ്റ് ചെയ്‌ത പുതിയ പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ആർടെക് മാളിൽ 11.25നുള്ള ഷോയിൽ റീ എഡിറ്റ് ചെയ്‌ത പതിപ്പാണ് പ്രദർശിപ്പിച്ചത്. പുതിയ...
സിനിമയ്‌ക്ക് എന്താണ് പ്രശ്‌നം? എമ്പുരാൻ പ്രദർശനം തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്. സെൻസർ ബോർഡ് അംഗീകാരം...
മുല്ലപ്പെരിയാറിനെ തെറ്റായി ചിത്രീകരിച്ചു; എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം
തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. സിനിമയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ...
പുലർച്ചെ ഡൗൺലോഡിങ്; എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയേറ്ററുകളിൽ
തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തില്ല. നിലവിൽ ഒരു തിയേറ്ററിലും സെൻസർ ചെയ്‌ത പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നാണ് വിവരം. എഡിറ്റ് ചെയ്‌ത പതിപ്പ്...
മൂന്ന് മിനിറ്റ് വെട്ടിമാറ്റി, വില്ലന്റെ പേരും മാറ്റിയേക്കും; റീ എഡിറ്റഡ് ‘എമ്പുരാൻ’ ഇന്നെത്തും
തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് വൈകിട്ടോ നാളെ രാവിലെയോ തിയേറ്ററുകളിലെത്തും. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കി റീ എഡിറ്റ് ചെയ്‌ത...