Tag: recovery
ടൊവിനോയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് മാറ്റി
കൊച്ചി: ചിത്രീകരണത്തിന് ഇടയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ ഐസിയുവില്‍ നിന്നും മാറ്റി.
നടന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും നാല് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്നും...































