Fri, Jan 23, 2026
18 C
Dubai
Home Tags Reopening Schools and film Theaters

Tag: Reopening Schools and film Theaters

സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്‌ച

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. അൻപത് ശതമാനം സീറ്റിൽ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്. കോവിഡ് അവലോകനയോഗം ഇനി ശനിയാഴ്‌ചയാണ് നടക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ...

ഫെബ്രുവരി 1 മുതൽ തീയേറ്ററുകളിൽ 100 ശതമാനം പ്രവേശനം; കേന്ദ്രസർക്കാർ

ന്യൂഡെൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തീയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 100 ശതമാനം ആളുകൾക്ക് ഇനിമുതൽ തീയേറ്ററുകളിൽ പ്രവേശനം അനുവദിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഫെബ്രുവരി 1 മുതലാണ്...

രാജ്യത്ത് സിനിമാ തിയറ്ററുകളും സ്‌കൂളുകളും ഇന്ന് മുതല്‍ തുറക്കും; കേരളത്തില്‍ ഉടനില്ല

ന്യൂഡെല്‍ഹി: രാജ്യത്തെ കണ്ടെയിൻമെൻറ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്‌ളക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാജ്യ വ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി....
- Advertisement -