Wed, Feb 25, 2026
22 C
Dubai
Home Tags Republic Day 2026

Tag: Republic Day 2026

കേന്ദ്രവും സംസ്‌ഥാനവും ശത്രുക്കളല്ല, സൗഹൃദത്തോടെ മുന്നോട്ട് പോകണം; ഗവർണർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിപുലമായ റിപ്പബ്ളിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയപതാക ഉയർത്തി വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി,...

റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; തലസ്‌ഥാനത്ത് പഴുതടച്ച സുരക്ഷ, പരിശോധനകൾക്ക് എഐയും

ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ളിക് ആഘോഷമായതിനാൽ, കനത്ത സുരക്ഷയിലാണ് രാജ്യ തലസ്‌ഥാനം. ഖാലിസ്‌ഥാൻ ഭീകരൻ പന്നുവിന്റെ ഭീഷണി കൂടി എത്തിയതോടെ സേനാ വിന്യാസം കൂട്ടി. ഡെൽഹി...

വിഎസിനും കെടി. തോമസിനും പി. നാരായണനും പത്‌മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്‌മഭൂഷൺ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്‌മ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്‌റ്റിസ്‌ കെടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം)...

77ആംമത് റിപ്പബ്ളിക് ദിനാഘോഷം; കനത്ത സുരക്ഷയിൽ ഡെൽഹി, ട്രെയിൻ അട്ടിമറിക്ക് സാധ്യത?

ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷം നാളെ. റിപ്പബ്ളിക് ദിന പരേഡിനായുള്ള എല്ലാ സജ്‌ജീകരണങ്ങളും ഡെൽഹിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്‌ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന്...
- Advertisement -