Sat, Feb 21, 2026
30 C
Dubai
Home Tags Rising Temperature

Tag: Rising Temperature

അൾട്രാവയലറ്റ് വികിരണം; മൂന്നാറിലും ചെങ്ങന്നൂരിലും ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ ഉയരുന്നു. പിന്നിട്ട 24 മണിക്കൂറിലെ കണക്ക് അനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന...

ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്, കാലവർഷം 27ന് എത്തിയേക്കും

തിരുവനന്തപുരം: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂടും അസ്വസ്‌ഥതയുള്ള കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ഉയർന്ന താപനിലാ മുന്നറിയിപ്പും പുറപ്പെടുവിച്ചു....

സംസ്‌ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന ചൂട് തുടരുന്ന പശ്‌ചാത്തലത്തിൽ പൊതുജനങ്ങൾക്കായി...

സംസ്‌ഥാനത്ത്‌ ഉയർന്ന ചൂട്; ഇടുക്കിയിൽ യുവി നിരക്ക് 9, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരുന്നു. ഇടുക്കിയിൽ അൾട്രാവയലറ്റ് ഇൻഡക്‌സ് സൂചിക ഒമ്പത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്,...

കേരളത്തിൽ കനത്ത ചൂട് തുടരുന്നു; ഉയർന്ന യുവി സൂചിക, ഏഴിടങ്ങളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നിടങ്ങളിലാണ്. കൊട്ടാരക്കര, കോന്നി, മൂന്നാർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 തീവ്രതയിൽ ഉയർന്ന അൾട്രാവയലറ്റ്...

വെന്തുരുകി കേരളം; ഏഴ് ജില്ലകളിൽ യുവി സൂചിക അപകടകരമായ നിലയിൽ, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത ചൂടിൽ വെന്തുരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ ഏഴ് ജില്ലകളിൽ അൾട്രാ വയലറ്റ് രശ്‌മികളുടെ വികിരണ സൂചിക അപകടകരമായ നിലയിൽ ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ...

കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിന്

കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോഴാണ് പൊള്ളലേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റ ഇയാൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. അതേസമയം, സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലാ മുന്നറിയിപ്പ്...
- Advertisement -