Thu, Jan 22, 2026
20 C
Dubai
Home Tags Road Accidents

Tag: Road Accidents

കെനിയ വാഹനാപകടം; 5 മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കൊച്ചി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്‌സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണ്...

ഖത്തറിൽ നിന്ന് വിനോദയാത്ര; അപകടത്തിൽ മരിച്ചവരിൽ അഞ്ചുപേരും മലയാളികൾ

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറുപേരിൽ അഞ്ചുപേരും മലയാളികളെന്ന് സ്‌ഥിരീകരണം. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുട്ടിക്കാട്ടുചാലിൽ (29),...

ഖത്തറിൽ നിന്ന് വിനോദയാത്ര; ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞ് ആറുമരണം

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. വടക്കു-കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. ബസ് നിയന്ത്രണം വിട്ട്...

കടമ്പനാട് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 38 വിദ്യാർഥികൾക്ക് പരിക്ക്; താമരശ്ശേരിയിലെ അപകടത്തിൽ ഒരുമരണം

പത്തനംതിട്ട: കടമ്പനാട് കള്ളുകുഴിയിൽ ടൂറിസ്‌റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 38 വിദ്യാർഥികൾക്ക് പരിക്ക്. കൊല്ലം ഫാത്തിമാ മെമ്മോറിയൽ ബിഎഡ് ട്രെയിനിങ് കോളേജിൽ നിന്ന് വാഗമണ്ണിലേക്ക് ടൂർ പോയ രണ്ട് ബസുകളിൽ...

സ്വകാര്യ ബസുകൾക്ക് കർശന നിർദ്ദേശം, ‘അപകട മരണമുണ്ടായാൽ പെർമിറ്റ് റദ്ദാക്കും, ക്യാമറകൾ സ്‌ഥാപിക്കണം’

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ ആറുമാസം പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു. അശ്രദ്ധമായി വാഹനം...
- Advertisement -