Thu, Jan 22, 2026
20 C
Dubai
Home Tags Road Accidents In Kerala

Tag: Road Accidents In Kerala

ബൈക്ക് റോഡിൽ തെന്നിവീണു; യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

കൂത്തുപറമ്പ്: റോഡിൽ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. തലശ്ശേരി- വളവുപാറ റോഡിൽ ബംഗ്ളമൊട്ട വളവിന് സമീപം വൈകീട്ട് നാലരയോടെയാണ് അപകടം. കാസർഗോഡ് പെരിയ സ്വദേശി വിഷ്‌ണു (29) ആണ് മരിച്ചത്....

മലപ്പുറത്ത് സർവീസ് റോഡ് ഇടിഞ്ഞ് കാറുകൾക്ക് മുകളിലേക്ക് പതിച്ചു; നാലുപേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66ൽ കൂരിയാട് സർവീസ് റോഡ് ഇടിഞ്ഞുവീണ് ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് പതിച്ചു. രണ്ട് കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറുകളിൽ ഉണ്ടായിരുന്ന നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക്...

നെടുമങ്ങാട് ടൂറിസ്‌റ്റ് ബസ് അപകടം; ഒരു മരണം- ഡ്രൈവർ പോലീസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ഡ്രൈവറെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൺ ദാസിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അപകട ശേഷം സംഭവ...

സ്വകാര്യ ബസുകൾക്ക് കർശന നിർദ്ദേശം, ‘അപകട മരണമുണ്ടായാൽ പെർമിറ്റ് റദ്ദാക്കും, ക്യാമറകൾ സ്‌ഥാപിക്കണം’

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ ആറുമാസം പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു. അശ്രദ്ധമായി വാഹനം...
- Advertisement -