Tag: RPF denied Children journy_palakkad
മതിയായ രേഖകളില്ല; കേരളത്തിലെത്തിയ 16 കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി
പാലക്കാട് : മതിയായ രേഖകളില്ലാതെ ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ട് വന്ന 16 കുട്ടികളുടെ യാത്ര തടഞ്ഞ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍പിഎഫ്). വേദഗ്രന്ഥ പഠനത്തിനായി പാലക്കാട് ശാരദ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെയാണ്...































