Tag: Russia Attack_Ukraine
‘റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡണ്ട് സ്‌ഥാനം ഒഴിയാൻ തയ്യാർ’
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ സ്‌ഥാനം ഒഴിയാൻ തയ്യാറെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി. വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക...
‘ഞാൻ പറയുന്നത് പോലെ നാറ്റോ ചെയ്‌താൽ, റഷ്യ-യുക്രൈൻ യുദ്ധം പെട്ടെന്ന് അവസാനിക്കും’
വാഷിങ്ടൻ: റഷ്യൻ-യുക്രൈൻ സംഘർഷം മാരകവും പരിഹാസ്യവുമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യക്കെതിരെ കർശന നടപടി എടുക്കാൻ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് ആഹ്വാനം ചെയ്‌തു. റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെ ചൈനയ്‌ക്ക് മേൽ...
കടുപ്പിച്ച് യുക്രൈനും റഷ്യയും; കീവിലെ മന്ത്രിസഭാ മന്ദിരത്തിൽ മിസൈൽ ആക്രമണം
കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നതിനിടയിലും, ആക്രമണം തുടർന്ന് യുക്രൈനും റഷ്യയും. യുക്രൈന്റെ തലസ്‌ഥാനമായ കീവിൽ റഷ്യ വൻ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രൈനിലെ പ്രധാന ഭരണ...
‘റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുന്നു’; വീണ്ടും വിമർശനവുമായി യുഎസ്
വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്ക. സംഘർഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോ രംഗത്തെത്തി. സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെയാണ്...
യുക്രൈൻ ഡ്രോൺ ആക്രമണം; റഷ്യയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം
മോസ്‌കോ: റഷ്യയ്‌ക്ക് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. ആക്രമണത്തിൽ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തമുണ്ടായി. യുക്രൈന്റെ ഡ്രോൺ എണ്ണ സംഭരണ ശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചതായും ഇതാണ്...
റഷ്യ-യുക്രൈൻ സമാധാന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു; ചർച്ച നടക്കുമെന്ന് റിപ്പോർട്
കീവ്: സംഘർഷം തുടരുന്നതിനിടെ യുക്രൈനും റഷ്യയും തമ്മിൽ സമാധാന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തുർക്കിയിലെ ഇസ്‌തംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്‌ചകൾക്ക് ശേഷമാണ് യുക്രൈനും റഷ്യയും തമ്മിൽ...
യുക്രൈനിൽ ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ; ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു
കീവ്: യുക്രൈനിലെ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ. ഒഡേസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോണാക്രമണത്തിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും...
യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം; ആറുപേർ കൊല്ലപ്പെട്ടു, 80 പേർക്ക് പരിക്ക്
കീവ്: യുക്രൈൻ ഡ്രോണാക്രമണത്തിന് തിരിച്ചടി നൽകി റഷ്യ. യുക്രൈൻ തലസ്‌ഥാനമായ കീവിൽ ഇന്ന് പുലർച്ചെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റതായാണ് വിവരം.
നേരത്തെ റഷ്യൻ വ്യോമാക്രമണങ്ങൾക്ക് നേരെ...




































