Tag: Russia Attack_Ukraine
യുക്രൈനിലെ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റാക്രമണം; 10 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിലെ ഷോപ്പിംഗ് മാളിൽ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മദ്ധ്യ യുക്രൈനിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് മാളിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. ആക്രമണം...
യുക്രൈനിൽ റഷ്യൻ സംഗീതത്തിന് നിരോധനം; പുസ്തകങ്ങൾക്കും വിലക്ക്
കീവ്: മാദ്ധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതം നിരോധിക്കാനൊരുങ്ങി യുക്രൈൻ. റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. ഇത് സംബന്ധിച്ച ബിൽ 450 പ്രതിനിധികൾ അടങ്ങുന്ന യുക്രൈനിയൻ...
വരാനിരിക്കുന്നത് ആഗോള ഭക്ഷ്യക്ഷാമം; റഷ്യൻ അധിനിവേശത്തിൽ യുഎൻ മുന്നറിയിപ്പ്
വാഷിങ്ടൺ: യുക്രൈനിലെ റഷ്യന്‍ അധിനിവേശം വരും മാസങ്ങളില്‍ ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്കി. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍...
കീവിലെ എംബസി പ്രവർത്തനം പുനഃരാരംഭിച്ച് യുഎസ്
കീവ്: യുക്രൈൻ തലസ്ഥാനമായ കീവിലെ യുഎസ് എംബസി പ്രവർത്തനം പുനഃരാരംഭിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് പിന്നാലെയാണ് ഇപ്പോൾ കീവിലെ യുഎസ് എംബസിയുടെ പ്രവർത്തനം വീണ്ടും പുനഃരാരംഭിച്ചത്. പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനഃരാരംഭിക്കുകയാണെന്ന് എംബസിക്ക് മുകളിൽ...
റഷ്യയുടെ പ്രകൃതിവാതക നീക്കം തടഞ്ഞ് യുക്രൈൻ
മോസ്കോ: റഷ്യയുടെ നേതൃത്വത്തിൽ യുക്രൈൻ വഴി പടിഞ്ഞാറൻ യൂറോപ്പിലേക്ക് നൽകിയിരുന്ന പ്രകൃതിവാതക നീക്കം യുക്രൈൻ തടഞ്ഞു. ഇതിന്റെ ഫലമായി റഷ്യയുടെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്ന് ഭാഗവും മുടങ്ങുമെന്നാണ് അറിയുന്നത്. യുക്രൈന്റെ അപ്രതീക്ഷിത...
റഷ്യൻ അധിനിവേശം; യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടു
കീവ്: റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടതായി യുഎൻജി മേധാവി. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ 1,697 സൈനികർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്സി നഡ്ടോച്ചി പറഞ്ഞു.
2,500...
യുദ്ധത്തിൽ ജേതാക്കളില്ല; നരേന്ദ്ര മോദി
ജെർമനി: റഷ്യ-യുക്രൈൻ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിൽ ഇരു രാജ്യവും ജേതാക്കളാകില്ലെന്ന് ഇന്ത്യൻ യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത...
കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്ത് യുക്രൈൻ
കീവ്: റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രൈൻ പ്രതിരോധ മന്ത്രാലയം. ഡ്രോൺ ഉപയോഗിച്ച് കരിങ്കടലിൽ രണ്ട് ബോട്ടുകൾ തകർത്തതായാണ് യുക്രൈൻ വ്യക്തമാക്കിയത്. സ്നേക്ക് ദ്വീപിന് സമീപത്തായി റഷ്യയുടെ റാപ്റ്റർ ബോട്ടുകൾ തകരുന്ന...