Tag: Russia Attack_Ukraine
പുടിനുമായി ചര്‍ച്ചനടത്താൻ മോദി; റഷ്യയുടെ ആവശ്യ പ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡെല്‍ഹി: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ടെലിഫോണിലാകും ഇരുവരും ചര്‍ച്ച നടത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ ആവശ്യ പ്രകാരമാണ് ചർച്ചയെന്നും മന്ത്രാലയം വ്യക്‌തമാക്കുന്നു.
റഷ്യ-...
യുക്രൈയിനോടുള്ള ഇന്ത്യൻ നിലപാടിനെതിരെ ശശി തരൂർ
ഡെൽഹി: റഷ്യ- യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാടിനെതിരെ ശശി തരൂർ എംപി. അന്താരാഷ്‌ട്ര തലത്തിൽ ചില തത്വങ്ങൾ ഉണ്ടെന്നും റഷ്യ ചെയ്യുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയ തരൂർ റഷ്യയോട് സംസാരിച്ച് യുദ്ധത്തിൽ...
അടിയന്തര യോഗം വിളിച്ച് മോദി; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗം
ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധം കടുക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ സ്‌ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും.ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി,...
റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തുന്നതായി യുക്രൈൻ
കീവ്: റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തുന്നതായി യുക്രൈൻ. രണ്ടാമതും മിസൈലുകളുടെ തിരമാല തന്നെ ഉണ്ടായെന്ന് യുക്രൈൻ അറിയിച്ചു. റഷ്യയുമായുള്ള യുദ്ധമുഖത്ത് ഒറ്റപ്പെടുകയാണ് യുക്രൈൻ.
അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്‌ക്ക് എതിരെ സംയുക്‌ത സൈനികനീക്കം...
യുദ്ധം കടുക്കുന്നു; യുക്രൈനിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു
കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ കനത്ത ആൾനാശം. 40 സൈനികരും പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടു. നഗരങ്ങളിലും റഷ്യൻ സേന ആക്രമണം നടത്തിയെന്ന് യുക്രൈൻ പ്രസിഡണ്ട് പറഞ്ഞു. ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. കീവിൽ നിന്ന്...
പട്ടാളനിയമം; ആയുധം കയ്യിലുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ
കീവ്: ആയുധങ്ങൾ കൈവശമുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ പ്രസിഡണ്ടിന്റെ ഉത്തരവ്. യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്‌തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈൻ. യുക്രൈന്റെ സൈന്യവും റഷ്യക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത്...
യുക്രൈനിലെ മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: റഷ്യൻ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേരത്തെ...
ചെറുത്തുനിൽപ് തുടർന്ന് യുക്രെയ്‌ൻ; റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു
കീവ്: റഷ്യ ബഹുമുഖ ആക്രമണം അഴിച്ചുവിടുന്നതിനിടെ ചെറുത്തുനിൽപ് തുടർന്ന് യുക്രെയ്‌ൻ. റഷ്യയുടെ അഞ്ച് യുദ്ധ വിമാനങ്ങളും, ഒരു ഹെലികോപ്‌ടറും യുക്രെയ്‌ൻ വെടിവെച്ചിട്ടു. ലുഹ്‌നസ്‌ക് മേഖലയിലാണ് അതിര്‍ത്തി ലംഘിച്ചെത്തിയ എയര്‍ക്രാഫ്‌റ്റുകള്‍ വെടിവെച്ചിട്ടത് എന്നാണ് സൈനിക...






































