Tag: Russia-Poland Attack
‘പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ; വ്യോമാതിർത്തി ലംഘിച്ചു, ഡ്രോണുകൾ വെടിവച്ചിട്ടു’
മോസ്‌കോ: യുക്രൈന് പിന്നാലെ പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ. പോളണ്ടിന്റെ അതിർത്തിക്കുള്ളിൽ റഷ്യൻ ഡ്രോണുകൾ പ്രവേശിച്ചതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായി പോളണ്ട് സൈന്യം വ്യക്‌തമാക്കി. പോളണ്ടിലെ...