Thu, Jan 22, 2026
20 C
Dubai
Home Tags Sabarimala

Tag: sabarimala

ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്‌ഞാപനം ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്‌ചയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആകെ...

ശബരിമല സ്വർണപ്പാളിയിൽ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലൻസ് എസ്‌പി അന്വേഷിക്കും. കേസ് ഇന്ന് പരിഗണനയ്‌ക്ക് വന്നപ്പോൾ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു. കേസുമായി...

ശബരിമലയിലെ സ്വർണം പൂശൽ; 98 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ശബരിമല ശ്രീകോവിൽ ഉൾപ്പടെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് 1998 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു....

ദേവസ്വം ബോർഡിന് തിരിച്ചടി; ശബരിമലയിലെ സ്വർണപ്പാളി തിരികെ എത്തിക്കാൻ നിർദ്ദേശം

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ഇതോടെ, ശബരിമല സ്വർണപാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി വിധി. ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം 6.42ന് നട തുറന്നതിന്...

ശരണ കീർത്തനങ്ങളാൽ ഭക്‌തിസാന്ദ്രമായി ശബരിമല; മകരജ്യോതി ഇന്ന്

ശബരിമല: തീർഥാടകരുടെ ശരണ കീർത്തനങ്ങളാൽ ഭക്‌തിസാന്ദ്രമായി ശബരിമല. മകരജ്യോതി ദർശനത്തിനായി പർണശാലകൾ കെട്ടിയാണ് തീർഥാടകർ കാത്തിരിക്കുന്നത്. സന്ധ്യാവേളയിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ തെളിയുന്ന മകരജ്യോതിക്കായി ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്. മകരസംക്രമണ സന്ധ്യയ്‌ക്കായുള്ള കാത്തിരിപ്പിലാണ്...

മകരവിളക്ക് നാളെ; ശബരിമലയിൽ കർശന നിയന്ത്രണം

പത്തനംതിട്ട: മകരവിളക്ക് മഹോൽസവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്ക് ദിവസമായ നാളെ തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ പത്തിന് ശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. ഉച്ചപൂജ കഴിഞ്ഞു...

മകരവിളക്ക്; സുരക്ഷയ്‌ക്ക്‌ 5000 പോലീസുകാർ, അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ല

പത്തനംതിട്ട: മകരവിളക്ക് മഹോൽസവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്കിനായുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് അറിയിച്ചു. മകരജ്യോതി കാണാൻ ഭക്‌തർ കയറുന്ന സ്‌ഥലങ്ങളിൽ കൂടുതൽ സുരക്ഷ...
- Advertisement -