Tag: Sabarimala Gold Case
ശബരിമല സ്വർണക്കൊള്ള; അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി, സ്വത്തുക്കൾ കണ്ടുകെട്ടും
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ സ്‍മാർട്ട് ക്രിയേഷൻസിന്റെ കൂടുതൽ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ശബരിമലയ്‌ക്ക് പുറമെ കേരളത്തിന് പുറത്തുള്ള മറ്റു ചില ക്ഷേത്രങ്ങളിലെയും സ്വർണം സ്‍മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചതായാണ് വിവരം.
സ്‍മാർട്ട്...
ഇഡി റെയ്‌ഡ്; പോറ്റിയുടെ 1.30 കോടിയുടെ ആസ്‌തികൾ മരവിപ്പിച്ചു, സ്വർണക്കട്ടി പിടിച്ചെടുത്തു
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കഴിഞ്ഞദിവസം നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ. ശബരിമലയിൽ സ്വർണക്കൊള്ള മാത്രമല്ല നടന്നിട്ടുള്ളതെന്നും ക്ഷേത്രത്തിൽ അർപ്പിക്കുന്ന വസ്‌തുക്കൾ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് സാമ്പത്തിക...
ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്....
ശബരിമല സ്വർണക്കൊള്ള; നിർണായക നീക്കവുമായി ഇഡി, പ്രതികളുടെ വീടുകളിൽ റെയ്‌ഡ്
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്‌ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമായി 21 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.
കേസിലെ കള്ളപ്പണ...
സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന് സംശയം; കൂടുതൽ പരിശോധന, അറസ്‌റ്റിനും സാധ്യത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ്ഐടിക്ക് ഇന്ന് സുപ്രധാനമായ നിരവധി നിർദ്ദേശങ്ങളും നൽകി. പിഎസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്തെ...
ശബരിമലയിൽ സ്വർണക്കൊള്ള നടന്നു; സ്‌ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധനാ ഫലം
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിൽ കുറവുണ്ടെന്ന നിർണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസിസി) പരിശോധനാ റിപ്പോർട്. 1998ൽ ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വർണത്തിന്റെ ഭാരവും നിലവിലെ ഭാരവും...
ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ കെപി. ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസിനെ (85) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിൽസ...
ശബരിമല സ്വർണപ്പാളി കേസ്; റിപ്പോർട് കോടതിയിൽ സമർപ്പിച്ച് എസ്ഐടി
കൊച്ചി: സ്വർണപ്പാളി കേസിൽ എസ്ഐടി കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. സീൽ ചെയ്‌ത കവറിലാണ് കൊല്ലം വിജിലൻഡ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. 1998ൽ പൊതിഞ്ഞ സ്വർണം അതേ അളവിൽ 2019ലും പൂശിയോ എന്നത് സംബന്ധിച്ച...






































