Thu, Jan 22, 2026
21 C
Dubai
Home Tags Sabarimala Gold Case

Tag: Sabarimala Gold Case

ശബരിമല സ്വർണക്കൊള്ള; എ. പത്‌മകുമാർ അറസ്‌റ്റിൽ, കേസിൽ എട്ടാം പ്രതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാർ അറസ്‌റ്റിൽ. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്‌മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോറ്റിയും പത്‌മകുമാറും തമ്മിൽ സാമ്പത്തിക...

ശബരിമല സ്വർണക്കൊള്ള; പോറ്റിക്ക് ഒത്താശ, പത്‌മകുമാറിന്റെ അറസ്‌റ്റ് ഉടൻ?

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. കേസിൽ പത്‌മകുമാറിന്റെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്‌മകുമാറാണെന്നാണ്...

ശബരിമല സ്വർണക്കൊള്ള; ശാസ്‌ത്രീയ പരിശോധന പൂർത്തിയായി, കോടതിയെ അറിയിക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. പത്ത് മണിക്കൂർ നീണ്ട പരിശോധന പുലർച്ചെയാണ് പൂർത്തിയായത്. പരിശോധനയ്‌ക്കായി ശ്രീകോവിലിൽ നിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്‌ഥാപിച്ചു. എസ്ഐടി...

ശബരിമല സ്വർണക്കൊള്ള; എഫ്‌ഐആർ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിന്റെ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു....
- Advertisement -