Sun, Sep 6, 2026
35 C
Dubai
Home Tags Sabarimala Gold Case

Tag: Sabarimala Gold Case

ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം ഈമാസം 25നകം, പിഎസ് പ്രശാന്തിന് ജാമ്യം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഈമാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്....

‘കുറ്റകൃത്യത്തിന് പ്രഥമദൃഷ്‌ട്യാ തെളിവ്’; പിഎസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു. അതേസമയം. തിരുവിതാംകൂർ...

2025ലും സ്വർണക്കവർച്ച; പ്രശാന്ത് നേരിട്ട് പങ്കാളി, വ്യാജരേഖകൾ ചമച്ച് കൂട്ടുനിന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംഘടിതമായ ഗൂഢാലോചന നടന്നെന്ന് എസ്ഐടി. കൃത്യമായ ആസൂത്രത്തോടെയാണ് കൊള്ള നടന്നത്. ഗൂഢാലോചനയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്ത് നേരിട്ട് പങ്കാളിയാണെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം...

ശബരിമല സ്വർണക്കൊള്ള; പിഎസ്. പ്രശാന്ത് എസ്ഐടി കസ്‌റ്റഡിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്‌റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക്...

ശബരിമല സ്വർണക്കൊള്ള; പിഎസ്. പ്രശാന്തിനെയും ഭരണസമിതിയെയും പ്രതിചേർത്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെയും ഭരണസമിതിയെയും പ്രതിചേർത്തു. കേസിലെ നാലാം പ്രതിയായാണ് പ്രശാന്തിനെ ചേർത്തത്. 2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ പിഎസ്. പ്രശാന്തിനെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ...

ഒടുവിൽ നടപടി; എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ടും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. മുതിർന്ന നേതാവ് തോമസ് ഐസക്ക്...

ശബരിമലയിൽ എസ്ഐടി പരിശോധന; തെളിവെടുപ്പിനായി വിദഗ്‌ധ സംഘവും

പത്തനംതിട്ട: ശബരിമലയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പരിശോധന ആരംഭിച്ചു. വിദഗ്‌ധ സംഘത്തോടൊപ്പമാണ് എസ്ഐടിയുടെ പരിശോധന. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മൂന്ന് സാമ്പിളുകൾ ശേഖരിച്ചപ്പോൾ വിദഗ്‌ധരുടെ അഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെ തുടർന്ന്,...

‘ശബരിമല യുവതീപ്രവേശം; സർക്കാർ രഹസ്യനീക്കം നടത്തി, തന്നെ ബോധപൂർവം മാറ്റിനിർത്തി’

പത്തനംതിട്ട: ശബരിമല യുവതീപ്രവേശ സമയത്ത് ഇടതുസർക്കാർ രഹസ്യനീക്കം നടത്തിയെന്ന വെളിപ്പെടുത്തലുമായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമായ എ. പത്‌മകുമാർ രംഗത്ത്. താൻ ചതിക്കപ്പെടുകയായിരുന്നു എന്നാണ് പത്‌മകുമാറിന്റെ...
- Advertisement -