Tag: sabarimala news
ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റി കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കസ്‌റ്റഡിയിൽ എടുത്ത് പ്രത്യേക അന്വേഷണ സംഘം. ഇയാളെ ചോദ്യം ചെയ്യുകയാണ്. പിന്നാലെ അറസ്‌റ്റ് ചെയ്‌തേക്കും. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ...
ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ അസി. എൻജിനിയർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ കൂടുതൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. എൻജിനിയർ സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ കൈയിൽ...
ശബരിമല സ്വർണകൊള്ള; അടിച്ചുമാറ്റിയത് 200 പവനിലേറെ? അന്വേഷണം ഹൈദരാബാദിലേക്ക്
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം ഹൈദരാബാദിലേക്ക്. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പ്രധാന സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷിലേക്കാണ് അന്വേഷണം നീളുന്നത്. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപ്പപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ വിൽക്കുകയോ ചെയ്‌തിരിക്കാമെന്നാണ് പ്രത്യേക...
ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ, കേസെടുത്ത് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019ലെ, എ. പത്‌മകുമാർ പ്രസിഡണ്ടായ ഭരണസമിതിയെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തു. ഈ ഭരണകാലത്താണ് ശബരിമല ദ്വാരപാലക ശിൽപ്പങ്ങളും വാതിലിന്റെ കട്ടിളയും സ്വർണം പൂശാൻ...
ശബരിമല സ്വർണക്കൊള്ള; കേസെടുത്ത് ക്രൈം ബ്രാഞ്ച്, പത്ത് പ്രതികൾ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ക്രൈ ബ്രാഞ്ച് കേസെടുത്തു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷാകും പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി.
സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും സഹായികളും ദേവസ്വം...
ശബരിമല സ്വർണം പൂശലിൽ തിരിമറി; കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സ്വർണം പൂശലിൽ തിരിമറി...
ശബരിമല സ്വർണപ്പാളി വിവാദം; അന്വേഷിക്കാൻ പ്രത്യേക സംഘം, സർക്കാർ ഉത്തരവിറക്കി
കൊച്ചി: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
എസ്ഐടിയിൽ തൃശൂരിലെ...
സഭയിലെ പ്രതിപക്ഷ ബഹളം; മൂന്ന് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്‌ത് സ്‌പീക്കർ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിൽ കടുത്ത നടപടിയുമായി സ്‌പീക്കർ എഎൻ ഷംസീർ. മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്‌തു. റോജി എം ജോൺ, എം, വിൻസെന്റ്, സനീഷ്...





































