Sun, Oct 19, 2025
33 C
Dubai
Home Tags Sabarimala Pilgrimage

Tag: Sabarimala Pilgrimage

കനത്ത മഴയും മൂടൽമഞ്ഞും; കാനന പാതകളിലൂടെയുള്ള യാത്ര നിരോധിച്ചു

പത്തനംതിട്ട: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിമല, പുല്ലുമേട് എന്നീ കാനന പാതകളിലൂടെയുള്ള ശബരിമല തീർഥാടകരുടെ കാൽനട യാത്രയ്‌ക്ക്‌ നിരോധനം ഏർപ്പെടുത്തി. കാലാവസ്‌ഥ അനുകൂലമായാൽ മാത്രമേ ഇതുവഴിയുള്ള യാത്ര പുനരാരംഭിക്കുകയുള്ളൂ. കരിമല വഴിയുള്ള കാനന...

18ആം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുകാർക്ക് കണ്ണൂരിൽ നല്ല നടപ്പ് പരിശീലനം

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്‌പി ക്യാമ്പിലെ 23 പോലീസുകാർക്ക് കണ്ണൂർ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദ്ദേശം...

18ആം പടിയിൽ നിന്ന് പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോർട് തേടി എഡിജിപി

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിൽ നിന്നുള്ള പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ റിപ്പോർട് തേടി എഡിജിപി എസ് ശ്രീജിത്. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ കെഇ ബൈജുവിനോടാണ് റിപ്പോർട് തേടിയത്. 18ആം പടിയിൽ തിരിഞ്ഞു നിന്ന്...

അപമര്യാദയായി പെരുമാറരുത്, തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്‌; പോലീസുകാർക്ക് കർശന നിർദ്ദേശം

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് കർശന നിർദ്ദേശം. അയ്യപ്പ ഭക്‌തരോട് ഒരുകാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം. ജോലി സമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സാമൂഹിക മാദ്ധ്യമ ഉപയോഗവും...

മണ്ഡലവിളക്കിനായി ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകൾ

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് മഹോൽസവത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. വൈകുന്നേരം നാലുമണിക്കാണ് നട തുറന്നത്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര്...

തിരക്ക് ഒഴിവാക്കുക ലക്ഷ്യം; ശബരിമല നട ഇന്ന് ഒരുമണിക്കൂർ നേരത്തെ തുറക്കും

തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് മഹോൽസവ തിരക്ക് പരിഗണിച്ച് ശബരിമല നട ഇന്ന് ഒരുമണിക്കൂർ നേരത്തെ തുറക്കും. വൈകിട്ട് നാലുമണിക്കാകും നട തുറക്കുക. സാധാരണ അഞ്ചുമണിക്കാണ് നട തുറക്കുന്നത്. 30,000 പേരാണ് ഇന്ന് വെർച്വൽ...

മണ്ഡല- മകരവിളക്ക് മഹോൽസവം; ശബരിമല നട നാളെ തുറക്കും

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മഹോൽസവത്തിന് നാളെ തുടക്കം. വൈകിട്ട് അഞ്ചിന് മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്‌നി പകരും. പുതിയ...

ശബരിമലയിൽ ഭക്‌തജന തിരക്ക്, സൗകര്യങ്ങൾ കുറവ്; കൂടുതൽ പോലീസിനെ വിന്യസിച്ചു

പത്തനംതിട്ട: ശബരിമലയിൽ ഭക്‌തജന തിരക്ക് തുടരുന്നു. ഇന്ന് 52,634 പേർ വെർച്വൽ ക്യൂ ബുക്ക് ചെയ്‌തിട്ടുണ്ട്‌. ഇതിന് പുറമെ സ്‌പോട്ട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11ന് പമ്പയിൽ...
- Advertisement -